SEARCH


Kasargod Poinachi Bandadukka Kolathur Ondam Pulikkal Vishnumurthy Temple (കാസർഗോഡ് പൊയിനാച്ചി ബന്തടുക്ക കോലത്തൂർ ഒണ്ടം പുളിക്കൽ വിഷ്ണുമൂർത്തി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


Kasargod, Poynachi, Bandadukka , Kolathur, ondam Pulikkal Vishnumurthy Temple Theyyam Kaliyattam vruschikam 17-20 Vishnumurthyമൂന്നിന് രാവിലെ കലവറനിറയ്ക്കല്‍ ഘോഷയാത്ര, രാത്രി 10-ന് കുളിച്ചുതോറ്റം. നാലിന് 10.30-ന് വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെ പുറപ്പാട്. രാത്രി എട്ടിന് തിടങ്ങല്‍, 10-ന് കുളിച്ചുതോറ്റം, തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. അഞ്ചിന് വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെ പുറപ്പാട്, തിടങ്ങല്‍, കുളിച്ചുതോറ്റം. ആറിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, വടക്കേംവാതില്‍, നാള്‍മരംമുറി, തേങ്ങയേറ്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848